എന്റെആദ്യത്തെ  മലയാളം ബ്ലോഗ് 
തെറ്റുകള്‍ ക്ഷമിക്കുക
നാളെ എന്റെ ഗവേഷണത്തിന്റെ  പ്രസന്റേഷന്‍ ആണ് 
നിങ്ങളുടെ പ്രാര്‍ത്ഥന  ഉണ്ടാവുമെന്ന് കരുതുന്നൂ
കുമ്പളപാറ  വിശേഷങ്ങള്‍  അടുത്ത ആഴ്ച  പ്രതീക്ഷിക്കാം
ഒരു ഫോട്ടോ അപ്‌ലോഡ് ചെയുന്നു .......
മൂപന്റെ  പാട്ട്  ചലച്ചിത്രം ................
ഗോപുമോന്‍ ..........